Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റപ്പാലത്ത് രണ്ട്...

ഒറ്റപ്പാലത്ത് രണ്ട് പേർക്ക് കൂടി കോവിഡ്

text_fields
bookmark_border
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുളഞ്ഞൂർ, പാലപ്പുറം സ്വദേശികൾക്കാണ് രോഗ ബാധ കണ്ടെത്തിയത്. നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന നെല്ലിക്കുറുശ്ശി, പാലപ്പുറം സ്വദേശികളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച ഇരുവരും. 69 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. 67 പേരുടെയും പരിശോധന ഫലം നെഗറ്റിവ് ആണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story