Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇരിപ്പിടം സമർപ്പിച്ചു

ഇരിപ്പിടം സമർപ്പിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: നഗരസഭ മൂന്നു ലക്ഷം രൂപ വകയിരുത്തി നിർമിച്ച ചെർപ്പുളശ്ശേരി ഹൈസ്​കൂൾ മൈതാനിയിൽ ആലിൻചുവട്ടിലെ ഇരിപ്പിടങ്ങളുടെ സമർപ്പണം നഗരസഭാ ചെയർപേഴ്സൺ ശ്രീലജ വാഴക്കുന്നത്ത് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. ----------------------------------- അധ്യാപക അവാർഡ് ജേതാവിന് അനുമോദനം അടക്കാപ്പുത്തൂർ: സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ നിന്ന്​ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച അടക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ഡോ. കെ. അജിത്തിന് സ്​കൂൾ ​ശബരി ട്രസ്​റ്റ്​ മാനേജ്മൻറ്, പി.ടി.എ, ഹൈസ്​കൂൾ, ഹയർ സെക്കൻഡറി സ്​റ്റാഫ്​ എന്നിവർ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ്​ സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡംഗം കെ.ടി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല ഉദ്ഘാടനം പിരായിരി: പഞ്ചായത്ത്‌ 18ാം വാർഡിൽ പാനപ്പറമ്പിൽ നിർമിച്ച ജ്യോതിർഗമയ ഗ്രാമീണ വായനശാല വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്​ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ. കല്യാണി, വാർഡംഗം പി. നന്ദബാലൻ എന്നിവർ സംസാരിച്ചു. വികെ. ശ്രീകണ്ഠൻ എം.പി വായനശാലയിലേക്ക് ടെലിവിഷൻ സൗജന്യമായി നൽകി. -----------------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story