Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightരണ്ട് മത്സ്യ...

രണ്ട് മത്സ്യ കച്ചവടക്കാർക്ക് കോവിഡ്

text_fields
bookmark_border
കോങ്ങാട്: സി.എച്ച്.സി.യിൽ 16 പേരെ ആൻറിജൻ ടെസ്​റ്റിന്​ വിധേയരാക്കിയപ്പോൾ രണ്ട് മീൻ വിൽപനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 30, 60 വയസ്സുള്ളവർക്കാണ് വൈറസ് ബാധ. കോട്ടപ്പടി, മണ്ണാന്തറ വാർഡുകളിലുള്ളവരാണ് രണ്ട് പേരും. പെട്ടി ഓട്ടോയിലും ബൈക്കിലും മീൻ വിറ്റിരുന്ന ഇവരുടെ സമ്പർക്ക പട്ടിക വലുതാണ്.
Show Full Article
TAGS:
Next Story