Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

text_fields
bookmark_border
കുഴൽമന്ദം: കുത്തനൂർ കോതമംഗലം മഹാത്മ ചാരിറ്റബിൾ ട്രസ്​റ്റ്​ കുത്തനൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥിൾക്ക് കാഷ് അവാർഡ് നൽകി. ട്രസ്​റ്റ്​ പ്രസിഡൻറ് എൻ. സുന്ദരൻ ഉദ്​ഘാടനം ചെയ്തു. സുന്ദരേശ്വരൻ, സി.കെ. ഉണ്ണി, ആർ. ബാലൻ, പി. ഉണ്ണികൃഷ്ണൻ, ആർ. വാസു, പി.ടി. സഹദേവൻ, സി. ബാലചന്ദ്രൻ, കെ. വേലായുധൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story