Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുന്നാക്കക്കാരിലെ...

മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക്​ സംവരണം; എതിർപ്പുമായി വി.ടി. ബൽറാം

text_fields
bookmark_border
പാലക്കാട്​: മുന്നാക്കക്കാരിലെ സാമ്പത്തികമായി പി​ന്നാക്കം നിൽക്കുന്നവർക്ക്​ സർക്കാർ ജോലിയിൽ പത്ത്​ ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള പി.എസ്​.സി തീരുമാനത്തിൽ എതിർപ്പുമായി വി.ടി. ബൽറാം എം.എൽ.എ. മെറിറ്റി​ൻെറ മാത്രം അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്ക് സാമൂഹിക വിവേചനങ്ങളോ ഗുരുതര അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത ചില ജനവിഭാഗങ്ങൾക്ക്​ സംവരണം നടപ്പിലാവുന്നുവെന്ന്​ അദ്ദേഹം ഫേസ്​ബുക്ക്​​ പോസ്​റ്റി​ൽ പറഞ്ഞു. കേരളത്തിലെ ദേവസ്വം ബോർഡുകളിൽ പിണറായി വിജയൻ സർക്കാർ തുടങ്ങി​െവച്ച് ദേശീയ തലത്തിൽ നരേന്ദ്രമോദി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാർഥത്തിൽ സാമ്പത്തിക സംവരണമല്ല, സവർണ സംവരണമാണെന്നും വി.ടി. ബൽറാം ആരോപിച്ചു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story