Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'ദേശീയ വിദ്യാഭ്യാസ...

'ദേശീയ വിദ്യാഭ്യാസ നയം: അവലോകനവും നിർദേശങ്ങളും' സമർപ്പിച്ചു

text_fields
bookmark_border
മലപ്പുറം: ദേശീയ വിദ്യാഭ്യാസ നയം 2020നെ പഠനവിധേയമാക്കി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ 'ദേശീയ വിദ്യാഭ്യാസ നയം 2020: അവലോകനവും നിർദേശങ്ങളും' മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും ചേർന്ന് സമർപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് ടി.പി. അഷ്‌റഫലി മുഖ്യപ്രഭാഷണം നടത്തി. യു.എ. ലത്തീഫ്, ലത്തീഫ് തുറയൂർ, നൗഷാദ് മണ്ണിശ്ശേരി, വി.പി. അഹമ്മദ് സാജു, എൻ.എ. കരീം, എ.പി. അബ്​ദുസ്സമദ്, ശറഫുദ്ദീൻ പാലക്കൽ, ഫാരിസ് പൂക്കോട്ടൂർ, കെ.എം. ഫവാസ്, അഷ്ഹർ പെരുമുക്ക്, കെ.എം. ഷിബു, കബീർ മുതുപറമ്പ്, വി.എ. വഹാബ്, പി.എ. ജവാദ് എന്നിവർ സംസാരിച്ചു. mpgma3 എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ 'ദേശീയ വിദ്യാഭ്യാസ നയം 2020 അവലോകനവും നിർദേശങ്ങളും' മലപ്പുറത്ത്​ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട്​ സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് സമർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story