Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൂർണ ലോക്ഡൗൺ മുതുതലയിൽ ...

പൂർണ ലോക്ഡൗൺ മുതുതലയിൽ മാത്രം

text_fields
bookmark_border
പട്ടാമ്പി: താലൂക്കിൽ ലോക്ഡൗണിൽ വീണ്ടും ഇളവ്. മുതുതലയിൽ മാത്രമാണ് മുഴുവൻ വാർഡിലും ലോക്ഡൗണുള്ളത്. ഓങ്ങല്ലൂരിൽ ഒന്നു മുതൽ എട്ടു വരെയും 18 മുതൽ 21 വരെയുമുള്ള വാർഡുകൾ മാത്രം കണ്ടെയ്ൻമൻെറ് സോണിൽ തുടരും. ആനക്കര-ഏഴ്​, കൊപ്പം -ആറ്​, 12, നാഗലശ്ശേരി -രണ്ട്​, ആറ്​, തൃത്താല -എട്ട്​, വല്ലപ്പുഴ -ആറ്​, പട്ടാമ്പി നഗരസഭയിൽ ഒന്ന്​, നാല്​, 16, 18, 19, 20, 23, 24 വാർഡുകൾ എന്നിവയും കണ്ടെയ്ൻമൻെറ് സോണിലാണ്.
Show Full Article
TAGS:
Next Story