Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്​: റോഡുകൾ

കോവിഡ്​: റോഡുകൾ അടച്ചു

text_fields
bookmark_border
പത്തിരിപ്പാല: മണ്ണൂരിലെ ബാർബർ ഷോപ്പ് ജീവനക്കാരന്​ കോവിഡ് സ്ഥിരീകരിക്കുകയും 41 പേർ നിരീക്ഷണത്തിലാകുകയും ചെയ്തതോടെ അഞ്ചാംവാർഡ് ഹോട്​സ്പോട്ടാക്കി. ഇതോടെ വാർഡിലേക്കുള്ള ആറ് റോഡുകൾ പഞ്ചായത്ത് അടച്ചു. മണ്ണൂർ സൻെറർ, 110 കെ.വി റോഡ്, കിഴക്കുംപുറം അംഗൻവാടി റോഡ്, ഇടമുറി റോഡ്, കോഴിച്ചുണ്ട അംഗൻവാടി റോഡ്, കോൽക്കാട് കനാൽ റോഡ് എന്നിവയാണ്​ അടച്ചത്. രോഗവ്യാപനമറിയാൻ ശനിയാഴ്ച മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 50 പേർക്ക്​ പരിശോധന ക്യാമ്പ് നടത്തും. pew hotsport mannur ഹോട്പോട്ടായ മണ്ണൂർ അഞ്ചാം വാർഡിലേക്കുള്ള റോഡ് അടച്ചപ്പോൾ
Show Full Article
TAGS:
Next Story