Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചെർപ്പുളശ്ശേരിയിൽ നാലു ...

ചെർപ്പുളശ്ശേരിയിൽ നാലു പേർക്ക്​ കോവിഡ്

text_fields
bookmark_border
ചെർപ്പുളശ്ശേരി: നഗരസഭയിൽ നാല്​ പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. രണ്ടു സ്ത്രീകൾക്കും ഒരു പുരുഷനും ഒരു ആൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലായയിൽ വെള്ളിയാഴ്​ച നടന്ന ആൻറിജൻ ടെസ്​റ്റിൽ പങ്കെടുത്ത 84 പേരുടെയും ഫലം നെഗറ്റിവായി.
Show Full Article
TAGS:
Next Story