Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് മഞ്ചേരി കരുവമ്പ്രം സ്വദേശി മരിച്ചു

text_fields
bookmark_border
കരുവമ്പ്രം സ്വദേശി ചീരാൻതൊടി കുഞ്ഞിമൊയ്ദീൻ ഹാജിയാണ് (65) മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. ശ്വാസകോശരോഗം, കൊളസ്‌ട്രോൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഡയലേറ്റഡ് കാർഡിയോ മയോപതി എന്നിവ അലട്ടിയിരുന്ന ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് ആഗസ്​റ്റ്​ 10നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സൈനബ. മക്കൾ: മുനീർ, ലത്തീഫ്, അഷ്റഫ്, സലീന, ഹസീന. മരുമക്കൾ: അസീസ്, ത്വാഹിറ, റശീദ, ഹസ്നത്ത്. mpg covid death kunjimoideen haji (65)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story