Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി അനുസ്മരണം

text_fields
bookmark_border
പട്ടാമ്പി: മണ്ഡലം യൂത്ത് കോൺഗ്രസ്​ കമ്മിറ്റി നടത്തി. യു.ഡി.എഫ്​ നിയോജക മണ്ഡലം കൺവീനർ കെ.ആർ. നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ശ്രീരാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ.ടി. ഉമ്മർ വൃക്ഷത്തൈ നട്ടു. പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി നടത്തിയ അനുസ്മരണ പരിപാടിയിൽ ജിതേഷ് മോഴികുന്നം അധ്യക്ഷത വഹിച്ചു. ഇ.ടി. ഉമ്മർ ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ നട്ട് പ്രതിഷേധിച്ചു പട്ടാമ്പി: ഇ.ഐ.എ ഭേദഗതി വഴി കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് കൊപ്പം മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ വൃക്ഷത്തൈകൾ നട്ട് പ്രതിഷേധിച്ചു. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി കമ്മുക്കുട്ടി എടത്തോൾ ഉദ്ഘാടനം ചെയ്തു. സക്കരിയ പാറമ്മൽ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story