Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഫോട്ടോഗ്രഫി ദിനാചരണം

ഫോട്ടോഗ്രഫി ദിനാചരണം

text_fields
bookmark_border
പാലക്കാട്: ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി മുതിർന്ന ഫോട്ടോഗ്രാഫർമാരെ ആദരിക്കലും സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണിയുടെ ചരമദിനാചരണവും നടത്തി. സംസ്ഥാന പ്രസിഡൻറ് ഗിരീഷ് പട്ടാമ്പി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷാജി ദർശന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു, സന്തോഷ്, കെ. അബ്​ദുൽ റഫീഖ്, ഷംസു, കെ. ആറുമുഖൻ, രജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story