Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ഷൊർണൂർ: ഷൊർണൂർ ടെക്നിക്കൽ സ്കൂൾ ഗവ. ഹയർ സെക്കൻഡറി വിഭാഗത്തിൽ നാഷനൽ സ്കിൽഡ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷനൽ സർവിസ് സ്കീം, കരിയർ ഗൈഡൻസ് ആൻഡ്​​ കൗൺസലിങ്​, ഹെൽപ്പ് ഡസ്ക് എന്നിവയുടെ സഹായത്തോടെ വീട്ടിലിരുന്ന് തന്നെ അപേക്ഷിക്കാം. ഫോൺ: 9497734306. കപ്പകൃഷി ആരംഭിച്ചു പട്ടാമ്പി: ഡി.വൈ.എഫ്.ഐയുടെ വിത്തും കൈക്കോട്ടും കാമ്പയി​ൻെറ ഭാഗമായി വിളയൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ വിളയൂർ മൂരിക്കുന്ന് പ്രദേശത്ത് കപ്പ കൃഷി ആരംഭിച്ചു. ജില്ല വൈസ് പ്രസിഡൻറ് ടി. ഷാജി, ബ്ലോക്ക് ട്രഷറർ കെ.പി. നൗഫൽ, മേഖല പ്രസിഡൻറ് ടി. ഷിബു, സെക്രട്ടറി പി.വി. ജയപ്രകാശൻ, നവീൻ, എം. ഉണ്ണികൃഷ്ണൻ, എം. പ്രസാദ്, ഉമ്മർ ഫാറൂഖ്, മുഹമ്മദ് റാഫി, ടി. സതീഷ്, ഷെബീർ, മുത്തു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story