Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅണുനശീകരണത്തിന് ...

അണുനശീകരണത്തിന് യന്ത്രം നൽകി

text_fields
bookmark_border
കുഴൽമന്ദം: അണുനശീകരണത്തിന് കുഴൽമന്ദം സാമൂഹികരോഗ്യകേന്ദ്രത്തിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുഴൽമന്ദം യൂനിറ്റ് ഇലക്ട്രിക്കൽ പവർ സ്​പ്രെയർ നൽകി. യൂനിറ്റ് പ്രസിഡൻറ്​ ഡി. ശെൽവരാജിൽനിന്ന് ആശുപത്രി സൂപ്രണ്ട് മൈനാവതി ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ ഹരി, യൂനിറ്റ് ഭാരവാഹികളായ എം.ടി. അബ്​ദുൽ ഖാദർ, എ. സെയ്ത് മുഹമ്മദ്, എം.ടി. മുനീർ, എ. സുമാരൻ, മുഹമ്മദ് സിദ്ദീഖ്​. കെ.പി. സുദേവൻ എന്നിവർ പങ്കെടുത്തു. നെല്ല് സംഭരണത്തിന് ​രജിസ്​ട്രേഷൻ തുടങ്ങണം പാലക്കാട്​: സ​​ൈപ്ലക്കോയും മില്ലുമടകളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിച്ച്​ നെല്ലു സംഭരണത്തിനുള്ള ​രജിസ്​ട്രേഷൻ തുടങ്ങണമെന്ന്​ കർഷക കോൺഗ്രസ്​ ജില്ല കമ്മിറ്റി. നെല്ലി​ൻെറ പുതുക്കിയ താങ്ങുവില ഉടൻ പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ബി. ഇഖ്​ബാൽ അധ്യക്ഷനായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story