Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസഹകരണ സംഘം ഭരണസമിതി...

സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ്​ ഒരുമാസ​ം​ നീട്ടി

text_fields
bookmark_border
പാലക്കാട്​: സംസ്ഥാനത്ത്​ കാലാവധി പൂർത്തിയാക്കിയ സഹകരണ സംഘങ്ങളിലെ ഭരണസമിതി തെരഞ്ഞെടുപ്പ്​ ഒരുമാസം​ നീട്ടി സർക്കാർ വിജ്​ഞാപനമിറക്കി. കോവിഡ്​ പശ്​ചാത്തലത്തിൽ​ നേരത്തെ രണ്ടു​ഘട്ടങ്ങളിലായി ആറു​ മാസത്തേക്ക്​ ഭരണസമിതി കാലാവധി നീട്ടിയിരുന്നു. സെപ്​റ്റംബർ 24 വരെ​ കാലാവധി ദീർഘിപ്പിച്ചാണ്​​ പുതിയ വിജ്​ഞാപനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story