Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാത്തമംഗലത്ത്...

ചാത്തമംഗലത്ത് വെടിമരുന്ന് പുരക്ക് തീപിടിച്ച്​ സ്​ഫോടനം

text_fields
bookmark_border
നെന്മാറ: ചാത്തമംഗലത്ത് വെടിമരുന്ന് സൂക്ഷിച്ച സ്ഥലത്ത് വൻ സ്ഫോടനം. സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇടപ്പാടം ചെന്താമരയുടെ സ്ഥലത്ത്​ വ്യാഴാഴ്ച രാത്രി 8.40 നാണ് സംഭവം. ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. പടക്കനിർമാതാവായ ചെന്താമര പഴയ പടക്കങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് തീപിടിത്തമുണ്ടായതാണെന്ന്​ നെന്മാറ പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story