Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡില്‍ ഗോള്‍ഡന്‍ ഫ്രീഡം ഓഫര്‍
text_fieldsbookmark_border
കോട്ടക്കല്‍: അധിക പണിക്കൂലി നല്കി ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്ന വാഗ്ദാനവുമായി ആരംഭിച്ചു. എല്ലാത്തരം സ്വർണാഭരണങ്ങള്‍ക്കും പകുതി പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 10 ശതമാനം മുതല്‍ തുക മുന്‍കൂര്‍ അടച്ച് കുറഞ്ഞ വില ലോക്ക് ചെയ്യാനുള്ള അവസരവുമുണ്ട്. കൂടാതെ ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വർണാഭരണങ്ങളും സൗജന്യമായി പ്യൂരിറ്റി ചെക്ക് ചെയ്യാനുള്ള സൗകര്യം, പഴയ സ്വർണം വില്ക്കുമ്പോഴും മാറ്റി എടുക്കുമ്പോഴും കേരളത്തില്‍ കിട്ടാവുന്ന ഉയര്‍ന്ന മൂല്യം, ഓരോ ആഭരണത്തിനും വിശദമായ പ്രൈസ് ടാഗ്, ആജീവനാന്ത സൗജന്യ മെയിൻറനന്‍സ്, വിവാഹ പാര്‍ട്ടികള്‍ക്ക് അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം, ഓരോ പര്‍ച്ചേസിനൊപ്പവും സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നതായും മാനേജ്മൻെറ് അറിയിച്ചു. ടോക്കണ്‍ ബുക്കിങ് സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്ക് 99474 20916.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story