Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ. കരുണാകര​െൻറ...

കെ. കരുണാകര​െൻറ ജന്മദിനം ആഘോഷിച്ചു

text_fields
bookmark_border
കെ. കരുണാകര​ൻെറ ജന്മദിനം ആഘോഷിച്ചു അന്തിക്കാട്: അന്തിക്കാട് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി കോൺഗ്രസ്​ ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡി.സി.സി വൈസ്​ പ്രസിഡൻറ്​ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. പടം TK congress anthikkad karunakaran anusmaranam അന്തിക്കാട് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി നടത്തിയ കരുണാകരൻ അനുസ്മരണം പ്രജീഷിന് അനുമോദനവുമായി കോൺഗ്രസ്​ ചെമ്മാപ്പിള്ളി: മണ്ണും സിമൻറും കമ്പിയും ഉപയോഗിച്ച് ചെരിഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്ര​ൻെറ പ്രതിമ നിർമിച്ച പ്രജീഷിനെ താന്ന്യം മണ്ഡലം കോൺഗ്രസ്​ രണ്ടാം വാർഡ് കമ്മിറ്റി വസതിയിലെത്തി അനുമോദിച്ചു. കോവിഡ് കാലത്ത് പണിയില്ലാത്ത അവസ്ഥയിൽ തുടങ്ങിയ പ്രതിമ നിർമാണം വളരെ ഭംഗിയായി നിർവഹിച്ചിരിക്കുകയാണ് സംസാരശേഷിയില്ലാത്ത ഈ കലാകാരൻ. 200 കിലോക്ക് മുകളിലാണ് ആനയുടെ ഭാരം. ഡി.സി.സി വൈസ്​ പ്രസിഡൻറ് ജോസ് വള്ളൂർ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. രാമൻ തിരുമേനി അധ്യക്ഷത വഹിച്ചു. ആ​േൻറാ തൊറയൻ, എം.ബി. സജീവൻ, ഹരിദാസ്, പ്രമോദ്, സുബിൻ തൈവളപ്പിൽ എന്നിവർ സംസാരിച്ചു. photo tk prajeesh anumodanam congress ചെരിഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്ര​ൻെറ പ്രതിമ നിർമിച്ച പ്രജീഷിനെ താന്ന്യം മണ്ഡലം കോൺഗ്രസ്​ രണ്ടാം വാർഡ് കമ്മിറ്റി അനുമോദിക്കുന്നു tk vadanapally indiraji social forum k karunakaran anusmaranam വാടാനപ്പള്ളിയിൽ ഇന്ദിരാജി സോഷ്യൽ ഫോറം നടത്തിയ കെ. കരുണാകരൻ അനുസ്മരണ യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story