Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാടാമ്പുഴയിൽ...

കാടാമ്പുഴയിൽ ക്ഷേത്രദർശനം താൽക്കാലികമായി നിർത്തിവെച്ചു

text_fields
bookmark_border
കാടാമ്പുഴ: കോവിഡ് വ്യാപന നിയന്ത്രണത്തി​ൻെറ ഭാഗമായി കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ നിലവിലുള്ള ക്ഷേത്രദർശന സൗകര്യം ശനിയാഴ്ച മുതൽ ഇനിയൊരറിയിപ്പുവരെ താൽക്കാലികമായി നിർത്തിവെച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഭക്തജനങ്ങൾക്ക് ഓൺലൈൻ മുഖേനയും എം.ഒ, ചെക്ക്, ഡി.ഡി എന്നിവ മുഖേനയും വഴിപാടുകൾ കഴിക്കാനുള്ള സൗകര്യം തുടർന്നും ലഭ്യമായിരിക്കും.
Show Full Article
TAGS:
Next Story