Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസർവേ നിർത്തിവെച്ചു

സർവേ നിർത്തിവെച്ചു

text_fields
bookmark_border
മഞ്ചേരി: മുള്ളമ്പാറ വാക്കേത്തൊടി ചോഴിയാംകുന്ന് ശ്മശാനത്തിലേക്ക്​ വഴിക്ക്​ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത് നിർത്തിവെച്ചു. അതിർത്തിയിൽ ചെറിയ മാറ്റം കണ്ടതോടെയാണിത്. രേഖകൾ പരിശോധിച്ച് നടപടികൾ തുടരുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച റവന്യൂ, നഗരസഭ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. ശ്മശാനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി അതിർത്തി അടയാളപ്പെടുത്തി എൽ.എ വിഭാഗം സ്പെഷൽ തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്യാൻ കലക്ടർ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് സ്ഥലം അളന്നത്.
Show Full Article
TAGS:
Next Story