Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമരുന്ന് വിതരണം

മരുന്ന് വിതരണം ചെയ്തു

text_fields
bookmark_border
മരുന്ന് വിതരണം ചെയ്തു മംഗലം: മംഗലം പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അർബുദം, ഹൃദ്രോഗ രോഗികള്‍ക്കുള്ള സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തു.‍ 48 രോഗികള്‍ക്കുള്ള മരുന്നുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ്​ ഹാജറ മജീദ് ഉദ്​ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ്​ എ.കെ. സലീം, വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ പാത്തുമ്മകുട്ടി, മെഡിക്കല്‍ ഓഫിസര്‍ ഡോ. സുല്‍ത്താന്‍ വഹീദ ഷഹല്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story