Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹിഫ്‌ള് കോളജ് ഉദ്ഘാടനം

ഹിഫ്‌ള് കോളജ് ഉദ്ഘാടനം

text_fields
bookmark_border
മലപ്പുറം: കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പുതുതായി ആരംഭിക്കുന്ന ഹിഫ്‌ള് കോളജ് കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ പേരമകൻ ഹിഷാമിന് അഡ്മിഷന്‍ നല്‍കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോളജില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം മൂന്നു വര്‍ഷത്തെ ഹിഫ്‌ള് പഠനമാണ് നടത്തുന്നത്. തുടര്‍ന്ന് സിദ്ധീഖി ബിരുദത്തോടൊപ്പം യൂനിവേഴ്‌സിറ്റി ഡിഗ്രിയും ശേഷം ഫൈസി ബിരുദവും ലഭിക്കുന്ന രീതിയിലാണ് കോഴ്‌സ്. യോഗത്തില്‍ കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story