Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രാഥമിക...

പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന വയോധികയുടെ ഫലം നെഗറ്റീവ്

text_fields
bookmark_border
m3m3m3 m3 എടപ്പാൾ: കോവിഡ് സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ വയോധിക മരിച്ചതിൽ ആശങ്ക ഒഴിയുന്നു. മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ ഇവരുടെ ഫലം നെഗറ്റീവായി. എടപ്പാൾ കോലൊളമ്പ് സ്വദേശി കറുപ്പത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി (78) ആണ് മരിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ശുകപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ജൂൺ 23നാണ് ഡിസ്ചാർജ് ചെയ്തത്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇവരുള്ളതിനാൽ വ്യാഴാഴ്ച ആൻറി ബോഡി പരിശോധന നടത്താൻ രാവിലെ എടപ്പാൾ സി.എച്ച്.സിയിൽ എത്തിയിരുന്നു. വൈകീട്ട് ഏഴോടെയാണ് മരിച്ചത്. Photu: mpg lakshmikutti ലക്ഷ്മിക്കുട്ടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story