Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജനകീയ കൂട്ടായ്മയിൽ...

ജനകീയ കൂട്ടായ്മയിൽ നൂറുമേനി വിളയിക്കാനൊരുങ്ങി 'നന്മ' കൂട്ടായ്മ

text_fields
bookmark_border
മലപ്പുറം: ഇത്തിൽപ്പറമ്പ 'നന്മ' കൂട്ടായ്മക്കു കീഴിൽ ജനകീയ പച്ചക്കറി കൃഷി തുടങ്ങി. കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ആദ്യ ജനകീയ കൃഷിയാണ് സെക്രട്ടറി പി. സാലിഹി​ൻെറ സ്ഥലത്ത് നടത്തിയത്. വിഷരഹിത പച്ചക്കറി വിളയിച്ച് പ്രദേശത്തെ വീടുകളിൽ എത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. പ്രസിഡൻറ്​ ടി. അഷറഫ്, പി. സാലിഹ്, ട്രഷറർ ടി. ആസിഫലി, ടി. അബ്​ദുസമദ്, ഹരിദാസൻ, എ. ഹബീബ്, ഐ. നബീൽ, പി.സി. റഷാദ്, ഷഹബാസ്, ഹകീം, പി. ബഷീർ, ടി. സാജിദ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story