Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅന്തിക്കാട് സംയുക്ത...

അന്തിക്കാട് സംയുക്ത ട്രേഡ് യൂനിയൻ സമരം

text_fields
bookmark_border
add അന്തിക്കാട്: സംയുക്ത ട്രേഡ് യൂനിയൻ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. ആലപ്പാട് സൻെററിൽ ബി.കെ.എം.യു സംസ്ഥാന കൗൺസിൽ അംഗം കെ.വി. ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു. എ.എസ്. ജോബി അധ്യക്ഷത വഹിച്ചു. ചിറക്കൽ സൻെററിൽ എ.ഐ.ടി.യു.സി ജില്ല കൗൺസിൽ അംഗം ടി.ആർ. സുനിൽ ഉദ്ഘാടനം ചെയ്​തു. കെ.സി. രമേഷ് അധ്യക്ഷത വഹിച്ചു. ചാഴൂർ സൻെററിൽ വി.ആർ. ബിജു ഉദ്ഘാടനം ചെയ്തു. കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. ചാഴൂർ റോഡിൽ എൻ.ജി. ജയരാജ് ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഴുവിൽ സൻെററിൽ അബ്​ദുൽ സലാം കക്കേരി ഉദ്ഘാടനം ചെയ്തു. എൻ. എം. ബാബുരാജ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story