Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകടൽ​ക്കൊല കേസ്​: വിധി ...

കടൽ​ക്കൊല കേസ്​: വിധി മാനിക്കുന്നു -ഇറ്റലി

text_fields
bookmark_border
​റോം: കേരളത്തി​ൻെറ തീരക്കടലിൽ രണ്ടു മത്സ്യത്തൊഴിലാളികളെ തങ്ങളുടെ നാവികർ വെടിവെച്ചു ​െകാന്ന കേസിൽ അന്താരാഷ്​ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന്​ ഇറ്റലി. കേസ്​ പരിഗണിച്ച അന്താരാഷ്​ട്ര ട്രൈബ്യൂണലി​ൻെറ വിധി അംഗീകരിക്കാൻ തങ്ങൾ തയാറാണെന്ന്​ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മൈനോ പറഞ്ഞു. കേസിൽ ഇന്ത്യക്ക്​ അനുകൂലമായി വന്ന കോടതിവിധിയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'കാലങ്ങളായുള്ള വേദനക്കുശേഷം ഈ കേസിൽ പൂർണവിരാമം വന്നിരിക്കുന്നു. കേസിൽപെട്ട നാവികർക്കും അവരു​െട കുടുംബത്തിനും ഒപ്പം നിൽക്കുന്നു. അതോടൊപ്പം, സഹകരണ​െമന്ന വികാരത്തി​ൻെറ അടിസ്​ഥാനത്തിൽ കോടതിവിധി അംഗീകരിക്കുന്നു' -അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:
Next Story