Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅവശ്യസാധനങ്ങൾ...

അവശ്യസാധനങ്ങൾ ലഭ്യമല്ലെന്ന്​ പരാതി

text_fields
bookmark_border
ചങ്ങരംകുളം: ട്രിപ്​ൾ ലോക്ഡൗണിനെ തുടർന്ന് ഗ്രാമപഞ്ചായത്തിൽ അഞ്ച്​ കടകൾ മാത്രമായി പരിമിതപ്പെടുത്തുകയും ഓർഡർ ചെയ്ത സാധനങ്ങൾ ലഭ്യമല്ലാത്തതിനാൽ ജനങ്ങൾ വലയുന്നു. നാല്​ വാർഡുകൾക്ക് ഒരുകട എന്ന നിലയിൽ ഓർഡർ പ്രകാരം സാധന സാമഗ്രികൾ വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്​. രണ്ടുദിവസമായുള്ള ഓർഡർ പോലും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്​.
Show Full Article
TAGS:
Next Story