Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപീപ്ൾസ്​ ഫൗ​ണ്ടേഷൻ...

പീപ്ൾസ്​ ഫൗ​ണ്ടേഷൻ വീട്​ ​ൈകമാറി

text_fields
bookmark_border
മലപ്പുറം: പീപ്ൾസ് ഫൗണ്ടേഷ​ൻെറ 2019 പ്രളയ പുനരധിവാസ പദ്ധതിയിൽനിന്നുള്ള സഹായം ഉപയോഗിച്ചു കൂട്ടിലങ്ങാടി കീരംകുണ്ട്​ സ്വദേശിക്ക്​ നിർമിച്ചു നൽകിയ വീടി​ൻെറ താക്കോൽ കൈമാറ്റം ജമാഅത്തെ ഇസ്​ലാമി ദഅവത്ത് നഗർ ഏരിയ പ്രസിഡൻറ്​ സി.എച്ച്​. മുഹമ്മദ് മുംതാസ് ഹുസൈൻ നിർവഹിച്ചു. പീപ്​ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്​ദുൽ മജീദ്, കൂട്ടിലങ്ങാടി പഞ്ചായത്ത്​ ക്ഷേമകാര്യ സ്ഥിരംസമിതി ​ചെയർമാൻ സി.എച്ച്​. സജീർ, പീപ്ൾസ് ഫൗണ്ടേഷൻ ഏരിയ കോഓഡിനേറ്റർ എൻ.​െക. ശബീർ, ജമാഅത്തെ ഇസ്​ലാമി കീരംകുണ്ട് ഹൽഖ നാസിം, സി.ടി. ഹസനുൽ ബന്ന എന്നിവർ സംബന്ധിച്ചു. ഫോ​േട്ടാ: mmrf2: പീപ്ൾസ് ഫൗണ്ടേഷ​ൻ നിർമിച്ച വീട്​ കൂട്ടിലങ്ങാടി പഞ്ചായത്ത്​ ക്ഷേമകാര്യ സ്ഥിരംസമിതി ​ചെയർമാൻ സി.എച്ച്​. സജീർ തുറന്നു​െകാടുക്കുന്നു
Show Full Article
TAGS:
Next Story