Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഐ.എം.എ പുരസ്കാരം നൽകി...

ഐ.എം.എ പുരസ്കാരം നൽകി ആദരിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: ഐ.എം.എ പെരിന്തൽമണ്ണ ബ്രാഞ്ച് ഡോക്ടേഴ്സ് ദിനം ആചരിച്ചു. മുതിർന്ന ഡോക്ടർമാരായ വയനാട് ഡി.എം.ഒ ഡോ. രേണുക, ഡോ. സോഫിയ ബാലഗോപാൽ എന്നിവർക്ക് ഡോക്ടേഴ്സ് ദിന പുരസ്കാരം നൽകി. പെരിന്തൽമണ്ണ പരിസരത്തുള്ള പത്ത് ആശുപത്രികളിൽ നിന്ന് തിരഞ്ഞെടുത്ത ഓരോ മുതിർന്ന നഴ്സുമാരെ ആദരിച്ചു. ഐ.എം.എ പ്രസിഡണ്ട് ഡോ. കൊച്ചു എസ്. മണി അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ കെ.എ. സീതി, ജയകൃഷ്ണൻ, നിലാർ മുഹമ്മദ്, ആശിഷ് നായർ, എസ്. സുജിത് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story