Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരിമ്പുഴ വന‍്യജീവി...

കരിമ്പുഴ വന‍്യജീവി സങ്കേതം ഇന്ന് നാടിന് സമർപ്പിക്കും

text_fields
bookmark_border
നിലമ്പൂർ: നിലമ്പൂർ കരിമ്പുഴ വന്യജീവി സങ്കേതം വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 10ന് കരുളായി നെടുങ്കയത്ത് വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. നിലമ്പൂർ ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസ് പരിസരത്തെ നഗരവനം രാവിലെ ഒമ്പതിന് മന്ത്രി ഉദ്ഘാടനം ചെയ്യും. സൗത്ത്, നോർത്ത് ഡിവിഷനുകളിലായി പുതുതായി നിർമാണം പൂർത്തീകരിച്ച നാല് ഫോറസ്​റ്റ്​ സ്​റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story