Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസഹൃദയയില്‍ വെബ്ബിനാര്‍

സഹൃദയയില്‍ വെബ്ബിനാര്‍

text_fields
bookmark_border
സഹൃദയയില്‍ വെബിനാര്‍ കൊടകര: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ ശേഷി നേടാനുള്ള മാർഗങ്ങളെക്കുറിച്ച്​ വെബിനാര്‍ സംഘടിപ്പിച്ചു. കൊടകര സഹൃദയ എൻജിനീയറിങ്​ കോളജ് എന്‍.എസ്.എസ് യൂനിറ്റ്​ നേതൃത്വത്തില്‍ നടത്തിയ വെബിനാര്‍ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു. 'കൊറോണ വൈറസ് പ്രതിരോധവും പ്രതികരണവും' വിഷയത്തിലായിരുന്നു വെബിനാര്‍. വിഷ്ണു ആയുര്‍വേദ കോളജിലെ അസി. പ്രഫ. ഡോ. കെ.പി. നിവില്‍ വെബിനാര്‍ നയിച്ചു.
Show Full Article
TAGS:
Next Story