Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാലക്കുടിപുഴയിൽ ചാടിയ...

ചാലക്കുടിപുഴയിൽ ചാടിയ യുവതിയെ രക്ഷിച്ചു

text_fields
bookmark_border
ചാലക്കുടിപ്പുഴയിൽ ചാടിയ യുവതിയെ രക്ഷിച്ചു ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് ചാലക്കുടിപ്പാലത്തിൽ നിന്നാണ്​ ചാടിയത്​. പുഴയിൽ മീൻ പിടിക്കുന്നവരും നാട്ടുകാരും ചേർന്നാണ്​ രക്ഷിച്ചത്​. തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടകര വല്ലപ്പാടി സ്വദേശിയായ ഇവർ ചാലക്കുടിയിലെ പാലസ് റോഡിലെ വീട്ടിൽ കുറച്ചുനാളായി വാടകക്ക്​ താമസിക്കുകയായിരുന്നു. വിവാഹിതയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story