Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightരക്തസാക്ഷി സ്മരണ...

രക്തസാക്ഷി സ്മരണ പുതുക്കി

text_fields
bookmark_border
കൊടുങ്ങല്ലൂർ: സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡൻറായിരുന്ന കെ.യു. ബിജുവിൻെറ . പാർട്ടി ബ്രാഞ്ചുകളിൽ ഇരുനൂറിലേറെ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. തുടർന്ന് നേതാക്കൾ ബിജുവിൻെറ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ ജില്ല സെക്രട്ടേറിയറ്റംഗം പി.കെ. ഡേവീസ് അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ tk kodungallur pushparchana കെ.യു. ബിജുവിൻെറ സ്മൃതി മണ്ഡപത്തിൽ അമ്പാടി വേണുവിൻെറ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു
Show Full Article
TAGS:
Next Story