Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമനുഷ്യവകാശ സംരക്ഷണ

മനുഷ്യവകാശ സംരക്ഷണ ദിനം

text_fields
bookmark_border
ചെറുതുരുത്തി: കേന്ദ്ര സർക്കാറിനെതിരെ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലിഗ് ദേശീയ കമ്മിറ്റിയുടെ നിർദേശപ്രകാരം ചെറുതുരുത്തിയിൽ ജില്ല സെക്രട്ടറി എം.വി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ പഞ്ചായത്ത് ലീഗ് പ്രസിഡൻറ് എ.എ. സുലൈമാൻ അധ്യക്ഷത വഹിച്ചു. പി.എ. അബ്​ദുൽ കരിം, ടി.കെ. സൈതലവി, റംഷാദ് പള്ളം, ടി.ബി. മൊയ്തിൻ കുട്ടി, അഫ്സൽ പള്ളം, ഷായർ ചെറുതുരുത്തി എന്നിവർ സംസാരിച്ചു. ചിത്രം tt cheruthuruthy muslim league മുസ്​ലിം ലീഗിൻെറ നേതൃത്വത്തിൽ നടന്ന ജില്ല സെക്രട്ടറി എം.വി. സുലൈമാൻ ഉദ്ഘാടനം ചെയുന്നു
Show Full Article
TAGS:
Next Story