Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുറുമാലി പുഴയിലെ...

കുറുമാലി പുഴയിലെ പ്രളയാവശിഷ്​ടങ്ങള്‍ പൂര്‍ണമായി നീക്കിയില്ലെന്ന്

text_fields
bookmark_border
കുറുമാലിപ്പുഴയിലെ പ്രളയാവശിഷ്​ടങ്ങള്‍ പൂര്‍ണമായി നീക്കിയില്ലെന്ന് കൊടകര: കുറുമാലി, മണലി പുഴകളിലെ നീരൊഴുക്ക്​ തടസ്സപ്പെടുന്ന വിധത്തില്‍ കിടന്ന മരത്തടികളും മണ്‍കൂനകളും നീക്കംചെയ്യാൻ ആവിഷ്‌കരിച്ച ജലപ്രയാണം പദ്ധതി ശരിയായ തോതില്‍ നടപ്പാക്കിയില്ലെന്ന് പരാതി. കുറുമാലിപ്പുഴയിലെ നെല്ലായി മഹാമുനിമംഗലം കടവിനുസമീപം പലയിടത്തും മരങ്ങളുടെ അവശിഷ്​ടങ്ങളും മാലിന്യവും ഒഴുക്കിന്​ തടസ്സമാകുന്ന വിധത്തില്‍ കെട്ടിക്കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കനത്തമഴയില്‍ പുഴയിലെ ജലനിരപ്പ് ഉയരുമ്പോള്‍ ഈ മാലിന്യം ഒഴുകിയെത്തുന്നത് മാഞ്ഞാംകുഴി ​െറഗുലേറ്ററിലേക്കാണ്​. ഇവ ഷട്ടറുകളില്‍ കുടുങ്ങി ജലനിരപ്പുയരാനും വെള്ളക്കെട്ടിനും ഇടയാക്കുമെന്ന് പുഴയോര നിവാസികള്‍ പറയുന്നു. ക്യാപ്ഷന്‍ TM kurumali puzhayile nellayi kadavil marangalude avasishtam neekkam cheyyatha nilayil നെല്ലായി മഹാമുനിമംഗലം കടവിനുസമീപം മരത്തടികളും മാലിന്യവും കെട്ടിക്കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story