Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയുവതിയുടെ ജീവൻ...

യുവതിയുടെ ജീവൻ രക്ഷിച്ചവർക്ക് ആദരവ്

text_fields
bookmark_border
തൃപ്രയാർ: കഴിഞ്ഞദിവസം എടമുട്ടം പാലപ്പെട്ടിയിൽ ക്വാറൻറീനിൽ കഴിയുന്ന കുടുംബത്തിൽ ഭർത്താവി​ൻെറ കുത്തേറ്റ യുവതിയെ രക്ഷിച്ച ബൈജു, മണികണ്ഠൻ, കിരൺ, വിഷ്ണു എന്നിവരെ ആദരിച്ചു. ചുമട്ടുതൊഴിലാളികൾ, ഡ്രൈവർമാർ, പ്രവാസികൾ എന്നിവർ ചേർന്നാണ്​ ​ആദരിച്ചത്​. യുവതിയുടെ ആരോഗ്യനിലന നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികാരികൾ അറിയിച്ചു. ഫോട്ടോ tk thriprayar rekshicha yuvakkal യുവതിയെ രക്ഷിച്ച യുവാക്കൾ ജില്ല പഞ്ചായത്തംഗം ശോഭ സുബിനൊപ്പം
Show Full Article
TAGS:
Next Story