Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരിമണൽ ഖനനത്തിനെതിരെ...

കരിമണൽ ഖനനത്തിനെതിരെ ധർണ

text_fields
bookmark_border
തൃപ്രയാർ: മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ തൃപ്രയാർ സിവിൽ സ്​​റ്റേഷന് മുന്നിൽ ധർണ നടത്തി. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറി​ൻെറ പെട്രോൾ, ഡീസൽ വില വർധനയിൽ മത്സ്യത്തൊഴിലാളികൾ കഷ്​ടപ്പെടുകയാണെന്നും സർക്കാറുകളുടെ മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനക്ക് അറുതിവരുത്തിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതാപൻ പറഞ്ഞു. ജില്ല പ്രസിഡൻറ്​ പി.​ൈവ. ജനാർദനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ എ.എം. അലാവുദ്ദീൻ, സുരേന്ദ്രൻ മാരക്കാൻ, കെ.ഡി. വീരമണി, എൻ.വി. പ്രദീപ് എന്നിവർ സംസാരിച്ചു. ഫോട്ടോ tk thriprayar cong dharna tn prathapan മത്സ്യത്തൊഴിലാളി കോൺഗ്രസ് ധർണ ടി.എൻ. പ്രതാപൻ എം.പി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story