Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 9:02 PM GMT Updated On
date_range 1 July 2020 9:02 PM GMTവാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാറിൻെറ എണ്ണവില കൊള്ളക്കെതിരെ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രതീകാത്മക ബന്ദിൻെറ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടുങ്ങല്ലൂർ നഗരത്തിൽ . രാവിലെ 11 മുതൽ 15 മിനിറ്റായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അഡ്വ. വി.എസ്. അരുൺരാജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.യു. സുരേഷ് കുമാർ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറുമാരായ നിഷാഫ് കുര്യാപ്പിള്ളി, സി.ജെ. ദാമു, സനൽ സാബു, കെ.പി. പ്രജീഷ്, നേതാക്കളായ അഭിനവ്, മുഹസിൻ ഇസ്ഹാക്, ജസീൽ പുല്ലൂറ്റ്, സനൂപ്, കോൺഗ്രസ് നേതാക്കളായ ദിൽഷൻ കൊട്ടേക്കാട്, കെ.പി. സുനിൽകുമാർ, ശിവൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി. ചിത്രം tk kodungallur youth cong കൊടുങ്ങല്ലൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതീകാത്മക ബന്ദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story