Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോറി ബൈക്കിലിടിച്ച്...

ലോറി ബൈക്കിലിടിച്ച് കൃഷി ഓഫിസർക്ക് പരിക്ക്

text_fields
bookmark_border
കോങ്ങാട്: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. മലപ്പുറം തവനൂർ സ്വദേശിയും കടമ്പഴിപ്പുറം കൃഷിഭവനിലെ കൃഷി ഓഫിസറുമായ കെ. വാസുദേവനെ (47) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതുകാലിനാണ് പരിക്ക്. ബുധനാഴ്ച ഉച്ചക്ക്​ ഒന്നേമുക്കാലിന് കടമ്പഴിപ്പുറത്തെ ഓഫിസിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാൻ ബൈക്കിൽ വരുകയായിരുന്നു. ഈ സമയം പെരിങ്ങോട് എസ്.ബി.ഐക്ക്​ മുന്നിൽ ലോറി ഇടിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story