Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകമ്പ്യൂട്ടർ ലാബ്...

കമ്പ്യൂട്ടർ ലാബ് സമർപ്പിച്ചു

text_fields
bookmark_border
പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ കെ.സി.എം.യു.പി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് സമർപ്പണം പഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനി അമ്മ നിർവഹിച്ചു. സ്കൂളിൻെറ വികസന പദ്ധതികൾ പ്രധാനാധ്യാപിക എം. ഭാഗീരഥി വിശദീകരിച്ചു. മാനേജർ സി. മുഹമ്മദ് കുട്ടി ഹാജി, പി.ടി.എ. പ്രിഡൻറ് ശ്രീനിവാസൻ, ജുവൈരിയ്യ, ജാഫർ, ബഷീർ, ഫുആദ് സമാൻ, ടി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. അധ്യാപകരായ ജി. അജിത്കുമാർ സ്വാഗതവും പി.സി. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു. ധര്‍ണ നടത്തി വടക്കഞ്ചേരി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ സമ്പാദ്യ പദ്ധതി (സി.ഐ.ടി.യു) നേതൃത്വത്തില്‍ പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കണ്ണമ്പ്രയില്‍ പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. കെ. ഓമന അധ്യക്ഷത വഹിച്ചു. എസ്. അനിത, പാര്‍വതി എന്നിവര്‍ സംസാരിച്ചു. വണ്ടാഴിയില്‍ നടന്ന ധര്‍ണ പഞ്ചായത്ത് പ്രസിഡൻറ്​ സുമാവലി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഉഷ അധ്യക്ഷത വഹിച്ചു. കനകലത, വേശു എന്നിവര്‍ സംസാരിച്ചു. മുടപ്പല്ലൂരില്‍ എ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. പുഷ്പലത അധ്യക്ഷത വഹിച്ചു. പത്മിനി, തുളസി എന്നിവര്‍ സംസാരിച്ചു. പടം: pew deseeya sambaadya ദേശീയസമ്പാദ്യ പദ്ധതി ഏജൻറ്സ് അസ്സോസിയേഷൻ കണ്ണമ്പ്ര പോസ്​​േറ്റാഫിസിന് മുന്നിൽ നടന്ന ധർണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story