Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎസ്.ഇ.യു പ്രതിഷേധ ദിനം...

എസ്.ഇ.യു പ്രതിഷേധ ദിനം ആചരിച്ചു

text_fields
bookmark_border
പാലക്കാട്: സംസ്ഥാന സർക്കാറി​ൻെറ അവകാശ നിഷേധ നടപടികൾക്കെതിരെ സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി കലക്ടറേറ്റിനും മിനി സിവിൽ സ്​റ്റേഷനുകൾക്ക്​ മുമ്പിലും പ്രതിഷേധിച്ചു. കലക്ടറേറ്റിന് മുന്നിലെ പ്രതിഷേധം മുസ്​ലിം ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡൻറ്​ എം.എം. ഹമീദ് ഉദ്​ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പി.എം. നവാസ്, വൈസ് പ്രസിഡൻറ് എസ്.വൈ. അസ്​ലം, ട്രഷറർ പി.വൈ. ഫൈസൽ, എസ്.എസ്. ഷാജഹാൻ, കെ. രാജൻ, ഉമ്മർ ഫാറൂഖ്, ഇഖ്ബാൽ, സി.എം.എ. സമദ്, മുഹമ്മദാലി, കുത്തബ്​ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story