Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓട്ടോകളിൽ സുരക്ഷാ മറ...

ഓട്ടോകളിൽ സുരക്ഷാ മറ പരിശോധന ശക്തമാക്കി

text_fields
bookmark_border
കൊല്ലങ്കോട്: മോട്ടോർ വാഹന വകുപ്പ്. വടവന്നൂർ, കൊല്ലങ്കോട്, പുതുനഗരം പഞ്ചായത്തുകളിലാണ് കോവിഡ് പശ്ചാത്തലത്തിൽ ഓട്ടോകളിൽ പാലിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് പരിശോധന നടത്തിയത്. സുരക്ഷാ മറ ഒരുക്കാത്തവർക്ക് മുന്നറിയിപ്പ് നൽകി. പടം: pew motor dept വടവന്നൂർ ഊട്ടറയിൽ ഓട്ടോ പരിശോധിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ
Show Full Article
TAGS:
Next Story