Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 8:15 PM GMT Updated On
date_range 1 July 2020 8:15 PM GMTകോർപറേഷൻ ഭരണ നേതൃത്വത്തിനെതിരെ സർക്കാർ നടപടി വേണം -പ്രതിപക്ഷ നേതാവ്
text_fieldsbookmark_border
തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി കോർപറേഷനോട് ആവശ്യപ്പെട്ടത് 750 സന്നദ്ധ പ്രവർത്തകരെ. പേക്ഷ, 2300ലധികം പേർ രജിസ്റ്റർ ചെയ്തിട്ടും അതിൽനിന്ന് ഒരാളെ പോലും നിയമിക്കാതെ ഉത്തരവ് ലംഘിച്ച് സങ്കുചിത രാഷ്ട്രീയം കളിച്ച കോർപറേഷൻ ഭരണ നേതൃത്വത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. വേണ്ടത്ര സന്നദ്ധപ്രവർത്തകരില്ലെന്ന മന്ത്രി എ.സി. മൊയ്തീൻെറ പ്രസ്താവന വസ്തുത അറിയാതെ യുവാക്കളെ അപഹസിക്കുന്നതായെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story