You are here

താനൂരിൽ ഫൈബർ ​വള്ളത്തിൽ മത്സ്യബന്ധനത്തിന്​ പോയ ഒരാളെ കാണാതായി

12:21 PM
13/06/2018
 hamsa
ഹംസ

മലപ്പുറം: പടിഞ്ഞാറക്കര അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോവുകയായിരുന്ന ഫൈബർ വള്ളം മറിഞ്ഞ്​ ഒരാളെ കാണാതായി. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. താനൂരിലെ ടി കുട്ട്യാമൂ​​െൻറ പുരക്കൽ ഹംസയെയാണ് കാണായായത്. ഹംസക്ക് വേണ്ടി തീരദേശ പോലീസ്, ഫിഷറീഷ്, ഫയർഫോഴ്‌സ് എന്നിവർ സംയുക്തമായി തിരച്ചിൽ തുടരുകയാണ്

Loading...
COMMENTS