Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_righttct prd

tct prd

text_fields
bookmark_border
സംസ്ഥാന റവന്യൂ കായികോത്സവം: മന്ത്രി കെ. രാജന്‍ സല്യൂട്ട്​ സ്വീകരിക്കും തൃശൂർ: സംസ്ഥാന റവന്യൂ കായികോത്സവത്തിന്റ ഭാഗമായി വെള്ളിയാഴ്ച നടത്തുന്ന മാര്‍ച്ച് പാസ്റ്റില്‍ റവന്യൂ മന്ത്രി കെ. രാജന്‍ സെല്യൂട്ട് സ്വീകരിച്ച് പതാക ഉയര്‍ത്തും. രാവിലെ എട്ടിന്​ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തില്‍ നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ 15 ടീമുകള്‍ അണിനിരക്കും. തുടര്‍ന്ന് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും. 15 ടീമുകളാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്നത്. 40 വയസ്സ്​ വരെയുള്ളവര്‍ക്കും അതിന്​ മുകളിലുള്ളവര്‍ക്കും വ്യത്യസ്ത വിഭാഗങ്ങളിലായാണ്​ മത്സരം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവേറെ മത്സരങ്ങളുണ്ടാകും. 100, 400, 1500 മീറ്റര്‍ വിഭാഗങ്ങളില്‍ ഓട്ടമത്സരം, ലോങ്‌ജംപ്​, ഷോട്ട്പുട്ട് (പുരുഷന്‍ 7.25 കിലോ, സ്ത്രീ നാല്​ കിലോ) എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മേയ് 21, 22 തീയതികളില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്​ബാള്‍ മത്സരങ്ങളും ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story