Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഭിമുഖം

അഭിമുഖം

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള പരിരക്ഷ നഴ്സ്, ലാബ് ടെക്നിഷ്യൻ തസ്തികകളിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക്​ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി മേയ് 30ന് രാവിലെ 11ന്​ തേൾപ്പാറ ആരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 94468 24 256
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story