Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെ-റെയിൽ സമരം വ്യാപിപ്പിക്കുമെന്ന്​ യൂത്ത് കോൺഗ്രസ്
cancel
Listen to this Article

മ​ല​പ്പു​റം: കെ-​റെ​യി​ലി​നെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ൾ നി​യ​മ​സ​ഭ, നി​യോ​ജ​ക മ​ണ്ഡ​ലം -പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലും സ​ജീ​വ​മാ​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. കെ- ​റെ​യി​ലി​നെ​തി​രെ നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​പാ​ടി​ക​ൾ 10 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നും ക​മ്മി​റ്റി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി സി.​ബി. പു​ഷ്പ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഷാ​ജി പ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ റി​യാ​സ് മു​ക്കോ​ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​കെ. ഹാ​രി​സ്, പി.​കെ. നൗ​ഫ​ൽ ബാ​ബു, ഇ.​പി. രാ​ജീ​വ്, സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എം. രോ​ഹി​ത്, ഷ​ഹ​നാ​സ് പാ​ല​ക്ക​ൽ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ല​ത്തീ​ഫ് കൂ​ട്ടാ​ലു​ങ്ങ​ൽ, ഫി​റോ​സ് പൊ​ന്നാ​നി, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ എം. ​അ​ജ്മ​ൽ വ​ണ്ടൂ​ർ, യൂ​സു​ഫ് പു​ളി​ക്ക​ൽ, മു​ഹ​മ്മ​ദ് പാ​റ​യി​ൽ, സൈ​ഫു​ദ്ദീ​ൻ ക​ണ്ണ​നാ​രി, അ​ഷ്റ​ഫ് കു​ഴി​മ​ണ്ണ, അ​ജി​ത് പു​ളി​ക്ക​ൽ, ജം​ഷീ​ർ പാ​റ​യി​ൽ, ര​മ്യ ബി. ​ശ​ങ്ക​ർ, ഇ. ​സ​ഫീ​ർ​ജാ​ൻ, എം.​കെ. ജാ​ഫ​റ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth CongressK-rail
News Summary - Youth Congress says K-rail strike will spread
Next Story