Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMalappuramchevron_rightസമുദായ ​െഎക്യത്തിനും...

സമുദായ ​െഎക്യത്തിനും മതസൗഹാർദത്തിനും നിലകൊള്ളണം –ഹൈദരലി തങ്ങൾ

text_fields
bookmark_border
hydarali-thangal
cancel

പ​ട്ടി​ക്കാ​ട്: മ​ത​പ​ണ്ഡി​ത​ർ സ​മു​ദാ​യ ഐ​ക്യ​ത്തി​നും മ​ത​സൗ​ഹാ​ർ​ദ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ള​ണ​മെ​ന്നും ന​മ്മു​ടെ രാ​ജ്യ​ത്തിെൻറ മ​ഹ​ത്താ​യ െപെ​തൃ​കം ന​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ചു​കൂ​ടെ​ന്നും പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ അ​റ​ബി​യ്യ​യു​ടെ 58-ാം വാ​ര്‍ഷി​ക, 56-ാം സ​ന​ദ്​​ദാ​ന സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​സ്​​ലാം വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് സ്നേ​ഹ​വും സ​മാ​ധാ​ന​വു​മാ​ണ്. അ​ക്ര​മം, വ​ർ​ഗീ​യ​ത, തീ​വ്ര​വാ​ദം എ​ന്നി​വ ഇ​സ്​​ലാം അം​ഗീ​ക​രി​ക്കു​ന്നി​ല്ല. വി​വി​ധ മ​ത​വി​ശ്വാ​സി​ക​ൾ സ്നേ​ഹ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ജീ​വി​ക്കു​ന്ന നാ​ടാ​ണി​ത്.

എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ളും ചേ​ർ​ന്നാ​ണ്​ രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ത്ത​ത്. ഈ ​ഐ​ക്യം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​മ്പോ​ൾ മ​ത​പ​ണ്ഡി​ത​ർ​ക്കും പ്ര​ബോ​ധ​ക​ർ​ക്കും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. സ​ന​ദ് വാ​ങ്ങി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ആ​ർ​ജി​ച്ച വി​ജ്ഞാ​നം സ​മു​ദാ​യ​ത്തി​നും രാ​ജ്യ​ത്തി​നും ഉ​പ​ക​രി​ക്കു​ന്ന​താ​ക​ണം. വി​ദ്യാ​ഭ്യാ​സം ന​ൽ​കി സ​മു​ദാ​യ​ത്തെ ശാ​ക്തീ​ക​രി​ക്കാ​ൻ ഫൈ​സി​മാ​ർ മു​ൻൈ​ക​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sayed Hyderali Shihab Thangal
News Summary - We must stand for community unity and religious harmony - Hyder Ali Thangal
Next Story