Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMalappuramchevron_rightപൊന്നാനിയിൽ ജങ്കാർ...

പൊന്നാനിയിൽ ജങ്കാർ സർവിസ് പുനരാരംഭിച്ചു

text_fields
bookmark_border
പൊന്നാനിയിൽ ജങ്കാർ സർവിസ് പുനരാരംഭിച്ചു
cancel

പൊ​ന്നാ​നി: വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച നി​ല​ച്ച സ​ർ​വി​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു.പൊ​ന്നാ​നി​യെ​യും പ​ടി​ഞ്ഞാ​റെ​ക്ക​ര​യെ​യും എ​ളു​പ്പ​മാ​ർ​ഗം ബ​ന്ധി​പ്പി​ക്കു​ന്ന ജ​ങ്കാ​ർ സ​ർ​വി​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ർ മ​റ്റു മാ​ർ​ഗ​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ച​ത്. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചി​രു​ന്ന ജ​ങ്കാ​ർ സ​ർ​വി​സ് ഒ​രു​മാ​സം മു​മ്പാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ, യാ​ത്ര​ക്കാ​ർ കു​റ​വാ​യ​തി​നാ​ൽ 33 ശ​ത​മാ​നം വ​ർ​ധ​ന ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.എ​ന്നാ​ൽ, സ​ർ​വി​സ് പ​ഴ​യ​പ​ടി​യാ​യെ​ങ്കി​ലും നി​ര​ക്ക് കു​റ​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.ഇ​തേ​ത്തു​ട​ർ​ന്ന് നി​ര​ക്ക് കു​റ​ക്കാ​ൻ ന​ഗ​ര​സ​ഭ ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ, അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​രു​ള്ള​തെ​ന്നും മ​റ്റു​ദി​വ​സ​ങ്ങ​ളി​ൽ ന​ഷ്​​ടം സ​ഹി​ച്ചാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Junkar service
News Summary - Junkar service resumed at Ponnani
Next Story