Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMalappuramchevron_right50 വ​ര്‍ഷ​ത്തെ...

50 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​ന് മ​ദ്‌​റ​സ അ​ധ്യാ​പ​ക​ര്‍ക്ക് പു​ര​സ്​​കാ​രം

text_fields
bookmark_border
50 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​ന് മ​ദ്‌​റ​സ അ​ധ്യാ​പ​ക​ര്‍ക്ക് പു​ര​സ്​​കാ​രം
cancel

തേ​ഞ്ഞി​പ്പ​ലം: 50 വ​ര്‍ഷം മാ​തൃ​കാ​സേ​വ​നം ന​ട​ത്തി​യ 13 മ​ദ്‌​റ​സ അ​ധ്യാ​പ​ക​രെ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ മു​അ​ല്ലി​മീ​ന്‍ സെ​ന്‍ട്ര​ല്‍ കൗ​ണ്‍സി​ല്‍ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്നു.

കെ.​എം. മ​ഹ്‌​മൂ​ദ് മു​സ്‌​ലി​യാ​ര്‍ ച​പ്പാ​ര​പ്പ​ട​വ്, ടി.​കെ. ഇ​ബ്‌​റാ​ഹിം​കു​ട്ടി മു​സ്‌​ലി​യാ​ര്‍ തൃ​പ്ര​ങ്ങോ​ട്, എം. ​അ​ബ്​​ദു​ല്ല​ത്വീ​ഫ് മു​സ്‌​ലി​യാ​ര്‍ നാ​ദാ​പു​രം, കെ. ​കു​ഞ്ഞ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ കി​ട​ങ്ങ​യം, കെ.​സി. അ​ബ്​​ദു​റ​ഹ്‌​മാ​ന്‍ മു​സ്‌​ലി​യാ​ര്‍ ആ​രാ​മ്പ്രം, ടി.​കെ. ബീ​രാ​ന്‍കു​ട്ടി മു​സ്‌​ലി​യാ​ര്‍ മ​ങ്ക​ട പ​ള്ളി​പ്പു​റം, സി.​പി. മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ പു​റ​ത്തൂ​ര്‍, എം.​പി. കു​ഞ്ഞ​വ​റു മു​സ്‌​ലി​യാ​ര്‍ കോ​ട്ട​ക്ക​ല്‍, പി. ​അ​ബ്​​ദു​ല്‍ ഖാ​ദി​ര്‍ മു​സ്‌​ലി​യാ​ര്‍ ചെ​ല​വൂ​ര്‍, എ.​സി. ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ ചെ​ല​വൂ​ര്‍, പി. ​അ​ബ്​​ദു​ല്ല മു​സ്‌​ലി​യാ​ര്‍ മോ​ങ്ങം, വി. ​അ​ബ്​​ദു​ല്ല മു​സ്‌​ലി​യാ​ര്‍ അ​രീ​ക്കോ​ട്, സി.​പി. മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ കി​ട​ങ്ങ​യം എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്.

ജ​നു​വ​രി 23ന് ​മ​ണ്ണാ​ര്‍ക്കാ​ട് ഫാ​യി​ദ ക​ണ്‍വെ​ന്‍ഷ​ന്‍ സെൻറ​റി​ല്‍ സി.​കെ.​എം. സ്വാ​ദി​ഖ് മു​സ്‌​ലി​യാ​ര്‍ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ അ​വാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്യും. 10,000 രൂ​പ​യും മെ​മെ​േ​ൻ​റാ​യു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്​​കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasa teacheraward
News Summary - Award to Madras Teachers for 50 years of service
Next Story